Welcome to Pazhukkara Sree Mahadheva Temple

ഓം നമ:ശിവായ  (OHM-NAMASHIVAYA)

All devotees are welcome to Shree Pazhukkara Mahadeva Temple .Shree pazhukkara Mahadeva Temple is an ancient temple around 3000 years old and This is the rarest Temple which faces to West direction .That is why the astrologers has been saying Lord Shiva is more power full here . Lord Shiva has been ruling here with his  updevas  (Sub Lord) of  Lord Ganapathy , Lord Ayyapa ,  Naga Raja ,Naga Kanyaka and Acharya Brahma Rakshas .Sree pahukkara Mahadeva temple is very famous for Mangaallya soubagya (Marriage), Puthra Soubagya (Fertility) and Uddishta karya sadhyam.

———————–

എല്ലാ ഭക്തര്‍ക്കും ശ്രീ പഴുക്കര മഹാദേവ ക്ഷേത്രത്തിലേക്ക് സ്വാഗതം .ഏകദേശം 3000  വര്‍ഷം പഴക്കമുള്ളതും പടിഞ്ഞാറോട്ട് മുഖമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്   ശ്രീ പഴുക്കര മഹാദേവ ക്ഷേത്രം.രൗദ്ര ഭാവത്തോടെ പര്‍വതോപവിഷ്ടനായ  ശിവ  ഭഗവാനെയാണ്  ഇവിടെ ദര്‍ശിക്കുവാന്‍ സാധിക്കുക . മംഗല്ല്യ സൌഭാഗ്യത്തിനും, സന്താന ഭാഗ്യത്തിനും  ,ഉദ്ദിഷ്ട കാര്യാ സാധ്യത്തിനും  ശ്രീ പഴുക്കര മഹാദേവ ക്ഷേത്രം പ്രസിദ്ധമാണ് . ഇത് അനുഭവസ്ഥര്‍  സക്ഷ്യപെടുതുന്നുമുണ്ട്. ഭഗവാന്‍റെ  ഉപദേവന്‍മാരായി  ശ്രീ ഗണപതി , ശ്രീ  അയ്യപ്പന്‍  നാഗരാജാവ്‌ ,നാഗകന്യക ആചാര്യ  ബ്രഹ്മരക്ഷസ്  എന്നിവര്‍ കുടികൊള്ളുന്നു. മഞ്ചേരി ഭാഗത്ത്‌ നിന്നും   പാണ്ടിക്കാട് റൂട്ടില്‍ ഏകദേശം 5കി മി  സഞ്ചരിച്ച്  അത്താണിക്കല്‍ ഇറങ്ങിയാല്‍ ക്ഷേത്രത്തിലേക്കുള്ള ബോര്‍ഡ്  കാണാം  ഇവിടെ നിന്നും 50 മീറ്റ്‌ര്‍  നടന്നാല്‍  ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരാം

——————-
 

 

Upadevas

Recent News and Events